വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.......
ചങ്ങനാശ്ശേരി: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബഡ്ജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും സംബന്ധിച്ചടത്തോളം നിരാശാജനകമെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് & എക്സ് എംപ്ലോയീസ് കൗൺസിൽ അഖിലേന്ത്യാ പ്രസിഡന്റ് സജീവ് ദിവാകരനും ജനറൽ സെക്രട്ടറി ഗുരു പ്രീത് കൗറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഡ്ജറ്റിൽകൂടി സർക്കാർ ജീവനക്കാർ,അധ്യാപകർ,പെൻഷൻകാർ എന്നിവർക്ക് പല അത്ഭുതങ്ങളും കരുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞത് വെറും പറ്റിപ്പ് ആയിരുന്നുവെന്നു തെളിഞ്ഞിരിക്കുകയാണെന്നും ഇവർ ആരോപിച്ചു.
പങ്കാളിത്ത പെൻഷൻ പരിഷ്കരിക്കുകയോ അഷ് ർഡ് പെൻഷൻ പദ്ധതിയോ അല്ല വേണ്ടതെന്നും KSR പാർട്ട് മൂന്നു പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃ സ്ഥാപിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. ......
ചങ്ങനാശ്ശേരി: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കി. ഗണേഷ് കുമാറിന് മാത്രം ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല. ......
കേരളത്തിലെ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ദീര്ഘകാല ആവശ്യങ്ങള് പരിഗണിക്കുന്ന ബജറ്റ് നിര്ദ്ദേശങ്ങള് സ്വാഗതാര്ഹമെന്ന് കെആര്എല്സിസി യുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല് ഏരിയ ഡവലപ്പ്മെന്റ് ഏജന്സി ഫോര് ലിബറേഷന് (CADAL). സമഗ്രമായ പഠനങ്ങളെത്തുടര്ന്ന് സര്ക്കാരിന് സമര്പ്പിച്ചിരുന്ന നിര്ദ്ദേശങ്ങള് ആദ്യം പ്രകടനപത്രികയില് ഉള്പ്പെടുത്തിയതും ഇപ്പോള് ബജറ്റില് പ്രഖ്യാപിക്കപ്പെട്ടതും സന്തോഷകരമാണ്. കടലിന്റെ അവകാശം കടലിന്റെ മക്കള്ക്ക് ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം സുപ്രധാനമാണ്. ......
തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ പേരിൽ ആരും നിയമം കൈയിലെടുക്കാൻ പാടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താൻ പൊലീസിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
കുറ്റ്യാടിയിൽ നടന്ന സംഭവം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ തൂഫാൻ സംസ്ഥാനമൊട്ടാകെ സമാന രീതിയിലാണെന്ന് വിലയിരുത്തരുതെന്നും മന്ത്രി വ്യക്തമാക്കി. ......
സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്ശനം.
തുറമുഖങ്ങള് സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന് സമുദ്ര'യെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ......
കോട്ടയം: എബോള വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആരോഗ്യവകുപ്പിന്റെയും പൊതുജനങ്ങളുടെയും ആശങ്കകൾക്ക് വിരാമമായി. ......
കോഴിക്കോട്: കേരളത്തിൽ വീണ്ടും പനിമരണം. കോഴിക്കോട് മാവൂരിലാണ് പനി ബാധിച്ച് സ്ത്രീ മരിച്ചത്. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്.......